കണ്ണൂരിൽ മിന്നലേറ്റ് 2 പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ മിന്നലേറ്റ് 2 പേർക്ക് പരിക്ക്. എളയാവൂർ മുണ്ടയാട് ഭാരത് ബ്രഡ് ഗോഡൗൺ ജീവനക്കാരായ വയനാട് സ്വദേശി രാജീവൻ, തളിപ്പറമ്പിലെ രതീഷ് എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ രാജീവന്റെ നില ഗുരുതരമാണ്.

Comments
Post a Comment