നാറാത്ത് ഈസ്റ്റ് എൽ പി സ്ക്കൂൾ മാനേജർ ചെക്കൂറ കേളോത്ത് പാറുക്കുട്ടി അമ്മ (89) അന്തരിച്ചു

 



നാറാത്ത്: നാറാത്ത് ഈസ്റ്റ് എൽ പി സ്ക്കൂൾ മാനേജർ ചെക്കൂറ കേളോത്ത് പാറുക്കുട്ടി അമ്മ (89) അന്തരിച്ചു. ഭർത്താവ് പരേതനായ എം പി രാഘവൻ നമ്പ്യാർ(എം പി കെ നമ്പ്യാർ) റിട്ട. ഹോണററി ക്യാപ്റ്റൻ. മക്കൾ: സി കെ രമേഷ്(റിട്ട.ബ്രിഗേഡിയർ) ബാംഗ്ലൂർ, സി കെ രജനി ഏറണാകുളം, സി കെ രാജേഷ് യുഎഇ മരുമക്കൾ: പുഷ്പകല ബാംഗ്ലൂർ, ജനാർദ്ദനൻ നമ്പ്യാർ ഏറണാകുളം, ജോസ്ന യുഎഇ. സഹോദരൻ പരേതനായ പത്മനാഭൻ നമ്പ്യാർ. സംസ്കാരം നാളെ ഉച്ചക്ക് 12.30 ന് തറവാട്ട് ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.