നാറാത്ത് ടൗണിൽ ബൈക്ക് അപകടം യുവാവിന് പരിക്ക്.
നാറാത്ത് ടൗണിൽ ബൈക്ക് ജെസിബിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്.
അലിങ്കീഴിൽ ചെരിക്കൽ സ്വദേശി ജിഷ്ണുവിനാണ് പരിക്ക്.
കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആണ് അപകടം നടന്നത്.


Comments
Post a Comment