വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് ശുദ്ധജലത്തിന്നാവശ്യമായ വാട്ടർ ഫിൽറ്റർ കൈമാറി.
വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് ശുദ്ധജലത്തിന്നാവശ്യമായ വാട്ടർ ഫിൽറ്റർ വളപട്ടണം ഉമ്മുൽ ഖുറാ സ്ഥാപനങ്ങളുടെ പ്രസിഡണ്ട് സയ്യിദ് SPH സഅദുദ്ധീൻ തങ്ങൾ സ്ഥാപനഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ സ്ഥലം CI ബഹു: സുമേഷ് സാറിന്നു കൈമാറുന്നു*

Comments
Post a Comment