ബാലസംഘം തെക്കെക്കര,, മടപ്പുര യൂണിറ്റുകളുടെ സംയുക്ത സമ്മേളനം കളിയരങ്ങ് കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു.

 



ബാലസംഘം തെക്കെക്കര,, മടപ്പുര യൂണിറ്റുകളുടെ സംയുക്ത സമ്മേളനം കളിയരങ്ങ് കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിറ്റ് പരിധിയിലെ +2,, SSLC പാസ്സായ മുഴുവൻ വിദ്യാർത്ഥികളെയും,, USS,, LSS, സ്കോളർഷിപ്പിന് അർഹരായവരേയും,, തെക്കെക്കര അംഗൻവാടിയിൽ നിന്ന് വിരമിച്ച പി.കെ. അജിത എന്നിവരെയും അനുമോദിച്ചു.,, സമ്മേളനവും അനുമോദന സദസ്സും കൃഷ്ണൻ കുറിയ ഉൽഘാടനം ചെയ്തു.,, കുട്ടികളുടെ ക്യാമ്പ് കളിയരങ്ങിന് ബാലസംഘം ഏരിയ കമ്മിറ്റി അംഗം വൈഷ്ണവ് ചെറുപഴശ്ശി നേതൃത്വം നൽകി., അനാമിക, ഇ പി, അദ്ധ്യക്ഷത വഹിച്ചു,, വില്ലേജ് സെകട്ടറി അഭിനവ്, വി.വി,, വില്ലേജ് ജോ: കൺവീനർ, ചന്ദ്രൻ. കെ, എന്നിവർ സംസാരിച്ചു, വില്ലേജ് കമ്മിറ്റി അംഗം നിഷാകുമാരി,, ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു,, തൃഷ സ്വാഗതം പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.