കണ്ണൂരിൽ മകൻ പിതാവിന്റെ കാൽ തല്ലിയൊടിച്ചു
പയ്യന്നൂർ :സ്വത്ത്തർക്കത്തെതുടർന്ന്മകൻപിതാവിന്റെകാൽതല്ലിയൊടിച്ചു. കണ്ണൂർ രാമന്തളിയിൽ ആണ് സംഭവം. രാമന്തളി സ്വദേശി അമ്പുവിനെ ആണ് മകൻ അനൂപ് അക്രമിച്ചത്. മരത്തടി കൊണ്ട് കാൽമുട്ട് അടിച്ചു പൊട്ടിച്ചു എന്നാണ് പരാതി.
പിതാവ്സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കുടുംബസ്വത്ത്ഭാഗംവെക്കുന്നത്സംബന്ധിച്ച് തർക്കമാണ് അക്രമത്തിന് കാരണം. മകൻ അനൂപ് അറസ്റ്റിലായി.

Comments
Post a Comment