വെള്ളപ്പൊക്ക ഭീഷണി; അമ്പതോളം കുടുംബങ്ങളെ മാറ്റി
കണ്ണൂർ: താവക്കരയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അമ്പതോളം കുടുംബങ്ങളെ മാറ്റി. കണ്ണൂർ അഗ്നി രക്ഷാസേന റവന്യൂ അധികൃതരുടെ നിർദ്ദേശാനുസരണം ഒഴിപ്പിച്ചു കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചത്.

Comments
Post a Comment