കണ്ണാടിപ്പറമ്പ്. മാതോടം പുതിയ പറമ്പിലെ കുണ്ടതിൽ ജാനകി (82) നിര്യാതയായി

 



കണ്ണാടിപ്പറമ്പ്. മാതോടം 

പുതിയ പറമ്പിലെ കുണ്ടതിൽ ജാനകി (82) നിര്യാതയായി 

. ഭർത്താവ് പരേതനായ ഗോവിന്ദൻ ആചാരി,

മക്കൾ : തങ്കമണി, പുരുഷോത്തമൻ, ദിനേശൻ, പ്രീത, മനോജ്‌ 

മരുമക്കൾ ഗോവിന്ദൻ (മാണിയൂർ, രമ ( കണ്ണപുരം ) ഷൈമ, ചന്ദ്രൻ മുണ്ടറ്റിക്കടവ്, ശാരിക മണ്ടൂർ 


സംസ്ക്കാരം വെള്ളിയാഴ്ച്ച 10 രാവിലെ മണിക്ക് മാതോടം പഞ്ചായത്ത്‌ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.