പാപ്പിനിശ്ശേരി പഞ്ചായത്ത് msf സമ്മേളനം സമാപിച്ചു
പാപ്പിനിശ്ശേരി പഞ്ചായത്ത് msf സമ്മേളനം സമാപന പൊതുയോഗം msf മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇക്ബാൽ ഉത്ഘാടനം ചെയ്തു. അഴിക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി *ഐക്യം, അതിജീവനം, അഭിമാനം* പ്രമേയ പ്രഭാഷണം നടത്തി ശബാബ് കെ ഒ കെ അധ്യക്ഷത വഹിച്ചു. എ കെ അബ്ദുൽ ബാഖി, ഒ കെ മൊയ്‌ദീൻ, എം അസ്ഹർ, അക്സർ മൂസ കെ പി, നൗഷാദ് കുട്ടി, മൈമൂനത്ത് മാങ്കടവ്, അജ്മൽ കെ പി, നൗഷാദ് എം ബി ടി പ്രസംഗിച്ചു.
ഭാരവാഹികൾ
*എം എസ് എഫ്*
ശബാബ് കെ ഒ കെ (പ്രസിഡന്റ്)
റാഫി ഹാജിറോഡ്, ഫഹദ് ഇല്ലിപ്പുറം (വൈസ് പ്രസിഡന്റ്‌മാർ)
നൂറുൽ നജാത്ത് (ജനറൽ സെക്രട്ടറി)
മുഹമ്മദ് വി കെ, അസിൻ ചുങ്കം (സെക്രട്ടറിമാർ)
നാഫി എ (ട്രഷറർ)
റസിൻ അഷ്‌റഫ് കെ പി (മീഡിയ)
സഹൽ പഴഞ്ചിറ (സ്പോർട്സ്)
റസിൻ എ (ആർട്സ്)
*ഹരിത*
ഷെറിൻ കെ ഒ കെ (പ്രസിഡന്റ്)
ദിയ യഹ്‌യ, ഷഹാമ (വൈസ് പ്രസിഡന്റ്‌മാർ)
ആഗ്നയ പ്രമോദ് (ജനറൽ സെക്രട്ടറി)
ഹാനിയ നഹല, സാനിയ ടി (സെക്രട്ടറിമാർ)
ഫാത്തിമ കെ എം (മീഡിയ)റന മുഹമ്മദലി, സഫനാസ് സി എച്ച് (ആർട്സ്)
*ബാല കേരളം*
സയാൻ അൻസാർ ((ക്യാപ്റ്റൻ)
ഫിദ ഫാത്തിമ (വൈസ് ക്യാപ്റ്റൻ)
അർഫാൻ (കോ കോർഡിനേറ്റർ)
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫർഹാൻ വി കെ ഭാരവാഹി പ്രഖ്യാപനം നടത്തി നൂറുൽ നജാത്ത് സ്വാഗതവും, നാഫിഹ് എ നന്ദിയും പറഞ്ഞു.
സമ്മേളന പ്രതിനിധികളുടെ നറുക്കെടുപ്പിൽ മാങ്കടവ് ശാഖയിലെ ഷാഫിൻ കെ, ഹാദി സി പി യഥാക്രമം ഒന്നും, രണ്ടും സ്ഥാനം കരസ്ഥ മാക്കി മൂന്നാം സ്ഥാനം ഹാജിറോഡ് ശാഖയിലെ ഹംദാൻ ഇഖ്ബൽ നേടി

Comments
Post a Comment