കണ്ണൂർ : പനി ബാധിച്ച് വിദ്യാർഥി മരിച്ചു
കുടുക്കിമൊട്ട: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. മട്ടന്നൂർ ചാവശേരി വളോര സ്വദേശിയും നിലവിൽ വില്ലേജ്‌മുക്ക് നുജൂമിൽ താമസിക്കുന്ന മുഫ് ലഹ് (20) ആണ് മരിച്ചത്.
മംഗളൂരു ശ്രീനിവാസ കോളജിൽ രണ്ടാംവർഷ എം.എൽ.ടി വിദ്യാർഥിയാ ണ്. പി. മുഹമ്മദലിയുടെയും കെ.പി നജ്‌മയുടെയും മകനാണ്. സഹോദരങ്ങൾ: മിൻഹാജ്, നിദ. ഖബറട ക്കം ഇന്നു രാവിലെ ഒൻപതിന് പുറവൂർ പള്ളി ഖബർസ്ഥാനിൽ.

Comments
Post a Comment