പഴഞ്ചിറ : ദേശത്തിൻ്റെ ആദരം
വഴിഅരികിൽ നിന്നും കളഞ്ഞ് കിട്ടിയ നാല് പവനോളം തൂക്കം വരുന്ന സ്വർണാഭരണം ഉടമക്ക് തിരിച്ച് നൽകി മാതൃകയായ.... പഴഞ്ചിറ ദേശത്തിൻ്റെ അഭിമാനം.... ഹാരിസ്ക്കാക്ക് കോലത്ത് വയൽ സുന്നി ജുമാ മസ്ജിദ് കമ്മറ്റിയുടെ ആദരം സയ്യിദ് യാസീൻ തങ്ങൾ പൊന്നാട അണിയിക്കുന്നു.... റബ്ബ് സ്വീകരിക്കട്ടെ.....ആമീൻ

Comments
Post a Comment