നാറാത്ത്:ശില്പശാല സംഘടിപ്പിച്ചു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും നാറാത്ത് ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജൈവവൈവിധ്യ ശില്പശാല സംഘടിപ്പിച്ചു.
പരിപാടി കേരള മെഡിസിനൽ പ്ലാൻ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ കെ വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ശ്യാമള, മെമ്പർമാരായ പി കെ ജയകുമാർ, കെ എം മൈമൂനത്ത്, കെ പി ഷീബ, എ ശരത്, പി മിഹ്റാബി, വി വി ഷാജി, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്മാർ തുടങ്ങിയവർ സംബന്ധിച്ചു.

Comments
Post a Comment