കണ്ണാടിപ്പറമ്പ്: പാലക്കൽ പുതിയവീട്ടിൽ ശ്രീജൻ നിര്യാതനായി
കണ്ണാടിപ്പറമ്പ് പള്ളേരിയിലെ പരേതനായ കുഞ്ഞാമ്പുനായരുടെയും ശാന്തകുമാരിയുടെയും മകൻ പാലക്കൽ പുതിയവീട്ടിൽ ശ്രീജൻ (51 വയസ്സ്) നിര്യാതനായി. ഭാര്യ ശ്രീജ, മക്കൾ ശിവഗംഗ, ശിവപ്രസാദ്. സഹോദരങ്ങൾ ശോഭ, ശ്രീജ, ശുഭ, ശാലിനി.
സംസ്ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

Comments
Post a Comment