പാട്ടയം : ശക്തമായ കാറ്റിൽ മരം പൊട്ടി വീണ് പാട്ടയത്ത് വീട് തകർന്നു
കമ്പിൽ:- കഴിഞ്ഞദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ മരം പൊട്ടി വീണ് വീട് തകർന്നു.
പാട്ടയത്തെ കെ.വത്സൻ്റെ ഓടിട്ട വീടിന് മുകളിലാണ് മരം വീണത്. മരം വീണ് വീട് ഭാഗികമായി തകർന്നു.

Comments
Post a Comment