കണ്ണാടിപ്പറമ്പ്: കേളമ്പേത്ത് കുഞ്ഞിരാമൻ്റ നാലാം ചരമവാർഷികദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് ധന സഹായം നൽകി
കണ്ണാടിപ്പറമ്പിലെ ആദ്യ കാല പാർട്ടി പ്രവർത്തകൻ കേളമ്പേത്ത് കുഞ്ഞിരാമൻ്റ നാലാം ചരമവാർഷികദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് സാമ്പത്തീക സഹായം നല്കി മക്കളായ ഓമന, അനിൽകുമാർ എന്നിവർ ചേർന്ന് തുക കൈമാറി CPM കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റിയംഗം എം സന്തോഷ് തുക ഏറ്റുവാങ്ങി IRPC കൺവീനർ ബിജു ജോൺ ബ്രാഞ്ച് സെക്രട്ടറി കെ സന്തോഷ് എന്നിവർ പങ്കെടുത്തു

Comments
Post a Comment