കണ്ണൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചൂളിയാട് സ്വദേശി മരണപ്പെട്ടു.

 



മലപ്പട്ടം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചൂളിയാട് സ്വദേശി മരണപ്പെട്ടു. 



ചൂളിയാട് കരിമ്പിലെ വിജേഷ് പി.പി (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുയിലൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


പരേതനായ ഗോവിന്ദൻ്റെയും യശോദയുടെയും മകനാണ്.


സഹോദരങ്ങൾ :കവിത, അജേഷ്, വിജയശ്രീ.


സംസ്കാരം ഇന്ന് മേയ് 21 ബുധനാഴ്‌ച വൈകുന്നേരം 4 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..