ഓണാഘോഷ പരിപാടിയും LSS വിജയിയെ അനുമോദിക്കലും.




ചെങ്ങളായി 

  തേറളായി മാപ്പിള എ.യു.പി.സ്കൂളിൽ ഓണാഘോഷപരിപാടിയും ഈ വർഷം LSS കിട്ടിയ ഹൻഫ, മിൻഹ, അതിന് പ്രാപ്തനാക്കിയ അധ്യാപകൻ പ്രദീപൻ മാസ്റ്ററെയും തേറളായി പുതിയാപ്ലാസ് ഗ്രൂപ്പ് മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച് കുടികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്ത മത്സരങ്ങളും നടത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??