നാറാത്ത് കല്ലൂരിക്കടവ് പരക്കുന്നുമ്മൽ മൊയ്തീൻ നിര്യാതനായി
നാറാത്ത് കല്ലൂരിക്കടവ് പരക്കുന്നുമ്മൽ മൊയ്തീൻ (മത്സ്യ കച്ചവടം ) നിര്യാതനായി.
ഭാര്യ : സബിയ
മക്കൾ :ഫാത്തിബി, ഫൈസൽ (ഖത്തർ ) ഷാഹിന,സബീന, ഫാസിൽ(ഖത്തർ )
കബറടക്കം : നാളെ 29.08.2023 രാവിലെ 10 :30 മണിക്ക് നാറാത്ത് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.
Comments
Post a Comment