ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല, ഇപ്പോഴും ജീവനോടെ ഉണ്ട്..., വാർത്ത തിരുത്തി ഹെൻറി ഒലോങ്ക.




ക്രിക്കറ്റ്‌ ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന റിപ്പോർട്ടുകൾ തിരുത്തി മുൻ സിമ്പാവേ താരം ഹെൻറി ഒലോങ്ക.


ഹീത്ത് സ്ട്രീക്ക് ഇപ്പോഴും ജീവനോടെയുണ്ടെന്നും ജീവിതത്തെ കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്നും ഒലോങ്ക.എക്സ് പ്ലേറ്റ്ഫോമിൽ കുറിച്ചു.



സ്ട്രീക്കുമായി നടത്തിയെന്ന് പറയുന്ന വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്ഷോട്ട് സഹിതമാണ് ഒലോങ്ക കുറിച് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന നേരത്തെ ഉള്ള ട്വീറ്റ് ഒലോങ്ക ഡിലീറ്റ് ചെയ്തിട്ടുണ്ട്.


താരത്തിന്റെ നിര്യാണ വാർത്ത അറിഞ്ഞു മുൻ ക്രിക്കറ്റ്‌ താരം ഉൾപ്പെടെ ഉള്ളവർ അനുശോചനം അറിയിച്ചിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..