ഓണപോലിമ 2023. ആഘോഷിച്ചു




കണ്ണാടിപ്പറമ്പ്  :

കിടു ഫ്രണ്ട്‌സ് പുലൂപ്പി യുടെ. ആഭിമുഖ്യത്തി ൽ. ഓണപോലിമ 2023. ആഘോഷിച്ചു. പ്രസ്തുതാ. പരിപാടി യിൽ.. കെ. ഷിജു. സ്വാഗതം പറഞ്ഞു. കെ പി. അനൂപിന്റെ. അദ്യക്ഷ താ യിൽ. കെ. ദേവൻ ഉദ്ഘാടനം ചെയ്തു. Sslc.പ്ലസ്.2LSS.വിജയികളെ. വളപട്ടണം സിവിൽ പോലീസ് ഓഫീസർ. ശ്രീ. റിനോജ്. അനുമോദിച്ചു. ചടങ്ങിൽ. ശ്രീ. സുനിൽ. പ്രവീഷ്. പ്രജീഷ്. രൂപേഷ്. സനൂപ്. ജഗദേവൻ. സുമേഷ്. എന്നിവർ ആശംസ. പ്രസംഗം നടത്തി... ശ്രീ. പി. സനീഷ്. നന്ദി പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??