ജൈവ വളവും, വിത്തും, പച്ചക്കറി തൈകളും സൗജന്യമായി വിതരണം ചെയ്തു
ജീവനുള്ള മണ്ണും, ആരോഗ്യം ഉള്ള ഭക്ഷണവും പുതു തലമുറക്ക് നല്‍കുക എന്ന സന്ദേശവുമായി സ്കൂൾ തലത്തിൽ സമ്പൂര്‍ണ ജൈവ വളവും, വിത്തും, പച്ചക്കറി തൈകളും സൗജന്യമായി വിതരണം ചെയ്തും, ജൈവകൃഷി രീതി പഠിപ്പിക്കുകയും ചെയ്യുകയാണ് മാതൃഭൂമി സീഡ് കോ- ഓര്‍ഡിനറ്റർ കൂടി ആയ നസീമ ടീച്ചർ ( തളിപ്പറമ്പ്). ഇതുവരെ കൃഷിയില്‍ താല്‍പര്യം പ്രകടിപ്പിച്ച പതിനഞ്ചു സ്കൂളിൽ വിതരണം ചെയ്തു. സ്കൂൾ തലത്തിൽ "ജൈവകൃഷി യും ആരോഗ്യവും " എന്ന വിഷയത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂൾ തലത്തില്‍ ക്ലാസ് നല്‍കുകയും ചെയ്യുന്നു.
Contact no. 9633714388
9656796036
9746880845
.jpg)
.jpg)
Comments
Post a Comment