മൊമെന്റോ നൽകി അനുമോദിക്കുന്നു.





A C C A കോഴ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഷാൻ മുഹമ്മദിനെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും ഇൻകാസ് ദുബായ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മൊമെന്റോ നൽകി അനുമോദിക്കുന്നു.

    ചടങ്ങിൽ ഷംസുദ്ദീൻ മുണ്ടേരി ( ഇൻകാസ് വൈസ് പ്രസിഡണ്ട് ), മുഹമ്മദലി കൂടാളി (ജില്ലാ പ്രസിഡണ്ട് പ്രവാസി കോൺഗ്രസ്), മോഹനാംഗൻ ( ജനറൽ സെക്രട്ടറി, പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി), പ്രദീപൻ സി( വൈസ് പ്രസിഡണ്ട് വലിയന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ഗഫൂർ പി,സാബിർ ടി വി , ഷാദ് പി തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.