സി.വിനോദ് (52 നിര്യാതനായി
പൂവ്വത്തൂർ അരിങ്ങോത്ത് വീട്ടിൽ സി.വിനോദ് (52) നിര്യാതനായി. കൂടാളി ഹൈസ്കൂൾ ബസ് ഡ്രൈവറും ചാലോട് ഓട്ടോ ടാക്സി തൊഴിലാളിയും ആയിരുന്നു. പരേതനായ കടമ്പേരി രാഘവൻ - ദമയന്തി ദമ്പതികളുടെ മകനാണ്. ഭാര്യ പ്രജീന. മക്കൾ: വിഷ്ണു, അനഘ. സഹോദരങ്ങൾ: സജിത്ത്, സുജേഷ്, സൂരജ്. സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് കൂടാളി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.
Comments
Post a Comment