പ്രവാസി കോൺഗ്രസ്സ് പ്രതിഷേധ ധർണ.




കേന്ദ്ര കേരള സർക്കാരുകൾ കണ്ണൂർ എയർപോർട്ടിനോടും അതുവഴി മലബാറിലെ പ്രവാസികളോടും കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ, കണ്ണൂർ എയർപോർട്ടിനു പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കണമെന്ന ആവശ്യവുമായി കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രധിഷേധ ധർണ നടത്തി.

ആവശ്യങ്ങൾ ഉന്നയിച്ചു വ്യോമയാന മന്ത്രിക്കു നിവേദനവും 2000 പോസ്റ്റുകാർഡുകളും അയച്ചു.

ഡിസിസി പ്രസിഡന്റ്‌ Adv മാർട്ടിൻ ജോർജ് ധർണ ഉദ്ഘാടനം ചെയ്തു, KPPC പ്രസിഡന്റ്‌ മുഹമ്മദ് അലി കൂടാളി അധ്യക്ഷനായി, മോഹനാംഗൻ, രജിത്ത് നാറാത്ത് ഡിസിസി ജനറൽ സെക്രട്ടറി, അമൃത രാമകൃഷ്ണൻ ഷാജി കടയപ്പുറം ടി എച്ച് നാരായണൻ രഘുനാഥ് പറശ്ശിനിക്കടവ് ഖത്തറിൽ കാസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീരാജ് ഇളയാവൂർ ദുബായ് ഇൻകാസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ മുണ്ടേരി വിനി തോട്ടട എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..