കണ്ണൂർ താഴെചൊവ്വയിൽ പിക്കപ്പ് വാലും കാറും കൂട്ടിയിടിച്ച് കാറിനു തീപിടിച്ചു
കണ്ണൂർ
കണ്ണൂർ താഴെചൊവ്വയിൽ പിക്കപ്പ് വാലും കാറും കൂട്ടിയിടിച്ച് കാറിനു തീപിടിച്ചു
കാറിന്റെ മുൻഭാഗം പൂർണ്ണമായി കത്തി നശിക്കുകയും കാറിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു പരിസരവാസികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തീയണച്ചത്.
Comments
Post a Comment