1996-97 [DACE ]ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം നാളെ.




1996-97 [DACE ]ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമവും DACE ബാച്ചിന്റെ ചാരിറ്റി കൂട്ടായ്മയുടെ ഉദ്ഘാടനവും august 27ന് aroli സ്കൂളിൽ നടക്കും,


സംഗമത്തിൽ സ്കൂൾ ഹെഡ്‌മിസ്ട്രെസ് റിമ പി പി ഉദ്ഘാടനം ചെയ്യും,


വിശിഷ്ട അഥിതി ആയി രാജീവ് പി പി [എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് ]പങ്കെടുക്കും

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം