കെ മുസ്തഫ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ചികിത്സാ സഹായ നിധി കൈമാറി




കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ

മുസ്‌ലിം ലീഗ് കമ്മിറ്റി കെ മുസ്തഫ ചികിത്സാ സഹായ ഫണ്ട് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.



കമ്പിൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ പി ടി ചികിത്സാ കമ്മിറ്റി ട്രഷറർ മൊയ്‌തീൻ കമ്പിലിന് കൈമാറി.


മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി,മുസ്‌ലിം ലീഗ് കമ്പിൽ ശാഖ ജനറൽ സെക്രട്ടറി ഷാജിർ മാസ്റ്റർ,ചികിത്സാ കമ്മിറ്റി കൺവീനർ അബ്ദുൾ റഹ്മാൻ,ഹുസൈൻ പി വി എന്നിവർ പങ്കെടുത്തു.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം