പാപ്പിനിശ്ശേരി വെൽഫെയർ സ്കൂളിന് സമീപം താമസിക്കുന്ന മാവേലി രാമകൃഷ്ണൻ നിര്യാതനായി






പാപ്പിനിശ്ശേരി വെൽഫെയർ സ്കൂളിന് സമീപം താമസിക്കുന്ന മാവേലി രാമകൃഷ്ണൻ(73) നിര്യാതനായി സംസ്കാരം 27.08.2023 രാവിലെ 10.30 ന് പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്തെ സാമുദായിക ശ്മശാനത്തിൽ 

മക്കൾ. ബിന്ദു (ഡൽഹി) ബീന (പയ്യന്നൂർ)

ബിനോയ് (ഡൽഹി)

മരുമക്കൾ - ദിനേശൻ (ഡൽഹി ) അജയൻ ( പയ്യന്നൂർ കോ-ഓപറേറ്റീവ് റൂറൽ ബേങ്ക് ), സ്മൃതി (ഹാജീറോഡ് പാപ്പിനിശ്ശേരി)

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.