മെഗാ തിരുവാതിരയാലും ഓണക്കളികളാലും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി






മെഗാ തിരുവാതിരയാലും ഓണക്കളികളാലും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി കൊളച്ചേരി എയുപി സ്കൂളിന്റെ ആരവം 2023 ഓണാഘോഷ പരിപാടികൾ

കൊളച്ചേരി : കൊളച്ചേരി എയുപി സ്കൂളിന്റെ ഈ വർഷത്തെ ഓണാഘോഷം പരിപാടികൾ സംഘാടക മികവ് കൊണ്ട് എറെ ജനശ്രദ്ധ പിടിച്ചു പറ്റി. രാവിലെ 9.30 മുതൽ ഓരോ ക്ലാസ്സുകാരും പൂക്കളമൊരുക്കി. ഉച്ചയ്ക്ക് മുൻ എച്ച്എം രാധാമണി ടീച്ചർ സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ സദ്യ . ഉച്ച കഴിഞ്ഞ് പുലിക്കളി, കസേരകളി, കമ്പവലി തുടർന്ന് സ്കൂൾ കുട്ടികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും , നാട്ടുകാരും സ്റ്റാഫും ചേർന്നൊരുക്കിയ മെഗാ തിരുവാതിരയും കഴിഞ്ഞ് വൈകിട്ട് അഞ്ചരയ്ക്ക് പരിസമാപ്തി കുറിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.