മയ്യിൽ ചെറുപഴശ്ശിയിലെ ചേക്കോട് കെ.സിന്ധു നിര്യാതയായി




 മയ്യിൽ  ചെറുപഴശ്ശിയിലെ ചേക്കോട് കെ.സിന്ധു (43) നിര്യാതയായി. ഭർത്താവ് സജികുമാർ (അധ്യാപകൻ, മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ). കവിളിയോട്ട് ചാലിലെ പരേതനായ സോമൻ - പാർവ്വതി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സുനീഷ്, രാജേഷ്. സംസ്കാരം ഇന്ന് പകൽ 12:30ന് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.