തളിപ്പറമ്പ് പുളിമ്പറമ്പ സ്വദേശി അബൂബക്കർ സിദ്ദിഖ് നിര്യാതനായി.





പുളിമ്പറമ്പ മഹല്ലിൽ താമസിക്കുന്ന അബൂബക്കർ സിദ്ദിഖ് (38) നിര്യാതനായി.(പുളിമ്പറമ്പ നൂർ ജുമാ മസ്ജിദ് കമ്മിറ്റി മെമ്പർ)

പുളിമ്പറമ്പ് കെ എം സി സി നഗറിന് സമീപം

എസ് കെ എസ് എസ് എഫ് പട്ടുവം ക്ലസ്റ്റർ പ്രസിഡന്റാണ്.

ഭാര്യ പി എം ആയിഷ


മക്കൾ : ഫഹീം,സ്വാലിഹ, അബൂബക്കർ.

സഹോദരങ്ങൾ : റാഷിദ്‌, മുർഷിദ.

 കബറടക്കം ഇന്ന് 11:45 ന്   കുപ്പം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.