കടമ്പേരി എ.എൽ പി യിൽ കുട്ടികളുടെ കണ്ണും മനവും നിറച്ച്.ഓണക്കോടി













കടമ്പേരി എ.എൽ പി യിൽ കുട്ടികളുടെ കണ്ണും മനവും നിറച്ച്.ഓണക്കോടി 



അധ്യാപകർ നൽകിയ ഓണക്കോടിയണിഞ്ഞ് കടമ്പേരി എ എൽ പി സ്കൂളിൽ മഞ്ഞപ്പടയിറങ്ങി.

ഓണക്കോടി വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ.കെ ഷാജു അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ശ്രീ.ടി.കെ വി നാരായണൻ ,PTA പ്രസിഡണ്ട് ശ്രീ.എ.കെ സന്തോഷ് ,MPTAപ്രസിഡണ്ട് ശ്രീമതി രശ്മി U.C എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി.രഞ്ജിത്ത് മാസ്റ്റർ സ്വാഗതവും ശ്രീ.എം.പി വേണു മാസ്റ്റർ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??