ഇരിണാവ് മാതോടാൻ വീട്ടിൽ എം പവിത്രൻ നിര്യാതനായി.
ഇരിണാവ് :
ഇരിണാവ് മാതോടാൻ വീട്ടിൽ എം പവിത്രൻ നിര്യാതനായി.
സി എം പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് ജീവനക്കാരനുമായിരുന്നു.
ഭാര്യ :പ്രേമ കെ
മക്കൾ,:മനോഞ്ജ, നമിത.
മരുമക്കൾ : ശ്രീജിത്ത്, സന്ദീപ്.
സഹോദരങ്ങൾ : ശശിധരൻ, മനോഹരൻ.
സംസ്കാരം : ഇന്ന് രാവിലെ 10 മണിക്ക്
Comments
Post a Comment