പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു




1996-97 [DACE ]ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമവും, അധ്യാപകരെ ആദരിക്കലും, തുടർന്നു DACE ബാച്ചിന്റെ ചാരിറ്റി കൂട്ടായ്മയുടെ ഉദ്ഘാടനവും august 27ന്ഞായറാഴ്ച aroli സ്കൂളിൽ നടന്നു 


സംഗമത്തിൽ സ്കൂൾ ഹെഡ്‌മിസ്ട്രെസ്  റിമ പി പി ഉദ്ഘാടനം ചെയ്തു 


വിശിഷ്ട അഥിതി ആയി രാജീവ് പി പി [എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് ]പങ്കെടുത്തു


സംഗമത്തിൽ  ശ്രീ. ജിതേഷ് ടി വി  സ്വാഗതം പറഞ്ഞു,  റിയാന m a ആദ്യക്ഷത വഹിച്ചു, ഷിബികുമാർ അനുസ്മരണ പ്രഭാഷണംനടത്തി,


സജീന kl,സനീഷ്,ഹസീന, ഷബീന എന്നിവർ സംസാരിച്ചു.

സുശാന്ത് s.r നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.