വിദ്യാർത്ഥികൾക്ക് കുടിനീരൊരുക്കി സി എച്ച് കൾച്ചറൽ ഫോറം




ചേലേരി എ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കുടിനീരൊരുക്കി ചേലേരി മുക്ക് സി എച്ച് കൾച്ചറൽ ഫോറം. ടൈറ്റാനിക് ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്കൂളിൽ ഒരുക്കിയ വാട്ടർ കൂളർ ഉദ്ഘാടനം മയ്യിൽ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ടി പി സുമേഷ് നിർവഹിച്ചു. പ്രധാനാധ്യാപിക എ അജിത ടീച്ചർ, എം പി ടി എ പ്രസിഡന്റ്‌ നിഷാകുമാരി സി എച്ച് കൾച്ചറൽ ഫോറം പ്രതിനിധി ജബ്ബാർ, എസ് ആർ ജി കൺവീനർ പ്രീത ടീച്ചർ, സുജിത്ത് മാസ്റ്റർ, ടി വി മുഹമ്മദ്‌ കുട്ടി മാസ്റ്റർ, അന്തായി ചേലേരി പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.