നാറാത്ത് കുഞ്ഞാലിമരക്കാർ റോഡ് പ്രവർത്തി പുരോഗമിക്കുന്നു.





നാറാത്ത് :

കെ വി സുമേഷ് എം ൽ എ യുടെ വികസന ഫണ്ടിൽ നിന്നും പാസായ നാറാത്ത് കുഞ്ഞാലി മരക്കാർ റോഡിന്റെ പ്രവർത്തി പുരോഗമിക്കുന്നു.


നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ സ്ഥലം സന്ദർശിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം