വനിതയിലെ എൻ എസ് എസ് " കൈ പിടിച്ചു; വേറിട്ട ദൃശ്യാനുഭവമായി മെഗാതിരുവാതിര.






കണ്ണൂർ: കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിത കോളജിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. ജില്ലാ ഇലക്ഷൻ ഓഫീസും ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെയും ഒപ്പം കോളജിലെ എൻ എസ് എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാതിരുവാതിര വേറിട്ട ദൃശ്യാനുഭവമായി.



കൃഷ്ണമേനോൻ സ്മാരക ഗവ.വനിത കോളജിൽ ആഗസ്റ്റ് 25 ന് വൈകീട്ട് നാല് മണിക്ക് സംഘടിപ്പിക്കപ്പെട്ട പരിപാടി ജില്ലാ ഇലക്ഷൻ ഓഫീസറും ഒപ്പം ജില്ലാ കലക്ടറുമായ ശ്രീ ചന്ദ്രശേഖരൻ എസ് (ഐ എ എസ് ) ഉദ്ഘാടനം ചെയ്തു.

SVEEP ജില്ലാ നോഡൽ ഓഫീസർ സാജൻ സി വർഗ്ഗീസ്, ശ്രീമതി ലിറ്റി ജോസഫ് (ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ), ഡോ.കെ.ടി ചന്ദ്രമോഹൻ

( കെ എം എം ഗവ വനിത കോളജ് പ്രിൻസിപ്പാൾ), ഡോ. നഫീസ ബേബി (ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ജില്ലാമേധാവി) , ശ്രീമതി ശ്രീകല, പ്രമോദ് പി എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.