കക്കാട് സ്വദേശി ട്രെയിൻ തട്ടി മരിച്ചു
കക്കാട് സ്വദേശി ട്രെയിൻ തട്ടി മരിച്ചു.
ഇന്ന് രാവിലെ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ ആർപ്പാംതോട് റെയിൽവെ ഗെയിറ്റിന്ന് സമീപം 757/18 എന്ന സ്ഥലത്ത് വെച്ച് ആണ് ട്രെയിൻ തട്ടി മരിച്ചത്
കക്കാട് സ്വദേശി ഷബിൻ ആണ് മരിച്ചത്.
ചാത്തോത്ത് ഇരമ്പലിൽ house ൽ ബാലകൃഷ്ണൻ ന്റെ മകൻ ഷബിൻ ആണ് മരിച്ചത് .

Comments
Post a Comment