പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ വ്യത്യസ്ത മേഖലകളിൽ വിജയികൾ ആയവർക്ക് അനുമോദനം നടത്തി.






IMNSGHSS മയ്യിൽ 93-94 SSLC ബാച്ച് 'നെല്ലിമരത്തണലിൽ ' പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ വ്യത്യസ്ത മേഖലകളിൽ വിജയികൾ ആയവർക്ക് അനുമോദനം നടത്തി.

കൺവീനർ പ്രശാന്തൻ വേളത്തപ്പൻ സ്വാഗതം ആശംസിച്ചു. ചെയർമാൻ ഷിജിത് കെ ഒ പി അധ്യക്ഷത വഹിച്ചു.

പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അനുമോദന പരിപാടിയിൽ പ്രശസ്ത കഥകൃത്തും പ്രഭാഷകനുമായ ശ്രീ വി പി ബാബുരാജൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു.

ശ്രീ ഷിബു പിപി

ശ്രീ ബിജു കണ്ടക്കൈ

ശ്രീ രാജേഷ് എസ് 

ശ്രീമതി ലതിക കെ

ശ്രീമതി സജിത കെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം