പുതിയ വളപ്പിൽ വാരിജാ ഗോവിന്ദൻ നിര്യാതയായി
പുതിയ വളപ്പിൽ വാരിജാ ഗോവിന്ദൻ( 61) നിര്യാതയായി.
പിതാവ്:പരേതനായ കുഞ്ഞി രാമ പണിക്കർ.
മാതാവ്:പരേതയായ പി.വി.സുശീല.
മക്കൾ : ധന്യ ശ്രീജിത്ത്,ദിവ്യ പ്രമോദ്,ശ്രുതിഷ് ഗോവിന്ദൻ.
മരുമക്കൾ :ശ്രീജിത്ത് കല്ലട,പ്രമോദ്,ജിജി ശ്രുതീഷ്.
സഹോദരങ്ങൾ : പി വി ശകുന്തള,പി വി സരോജിനി,പരേതനായ പി വി രമേശൻ.
സംസ്കാരം 22/08/2023 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട് സമുദായ ശ്മാശാനത്തിൽ.

Comments
Post a Comment