ടൈറ്റാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌, പുതുമ സ്വാശ്രയ സഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണോത്സവം 2023 കുറുമാത്തൂർ അയ്യപ്പക്ഷേത്ര പരിസരത്ത് വിപുലമായി നടത്തപ്പെട്ടു






കുറുമാത്തൂർ (താനിക്കുന്ന് ):


ഓണോത്സവം 2023, ടൈറ്റാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌, പുതുമ സ്വാശ്രയ സഘം എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ ഓണോത്സവം 2023 കുറുമാത്തൂർ അയ്യപ്പക്ഷേത്ര പരിസരത്ത് വിപുലമായി നടത്തപ്പെട്ടു (31/08/2023)



സ്വാഗതം ശ്രീ പ്രദീപൻ ഐ പി (സെക്രട്ടറി പുതുമ സ്വാശ്രയ സംഘം),അധ്യക്ഷൻ ശ്രീ അനീസ് (കൺവീനർ ടൈറ്റാൻ സ്‌പോർട് ആൻഡ് ആർട്സ് ക്ലബ്‌ താനിക്കുന്ന് ), ഉദ്ഘാടനം ശ്രീ കെ പി രമേശൻ (അഡീഷണൽ SI തളിപ്പറമ്പ പോലീസ് സ്റ്റേഷൻ ), ആശംസ

ശ്രീ മിദ്‌ലാജ് സി (ടൈറ്റാൻ സ്‌പോർട് ആൻഡ് ആർട്സ് ക്ലബ്‌ താനിക്കുന്ന് ),

ശ്രീമതി രമ്യ വി ( മെമ്പർ 7 വാർഡ് ),

ശ്രീ ശശിദരൻ കെ ( മെമ്പർ 6 വാർഡ് ),

ശ്രീ അശോകൻ കെ 

(പുതുമ സ്വാശ്രയ സംഘം ),

നന്ദി ശ്രീ രാജീവൻ ടി (പുതുമ സ്വാശ്രയ സംഘം ), എന്നിവർ സംസാരിച്ചു.





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.