ഇന്ന്‌ താപനില നാല് ഡിഗ്രി വരെ ഉയർന്നേക്കും

 



സംസ്ഥാനത്ത്‌ ഞായറാഴ്ച ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. സാധാരണ ഉള്ളതിനേക്കാൾ മൂന്ന് മുതൽ നാല്‌ ഡിഗ്രി സെൽഷ്യസ്‌ വരെ വർധന ഉണ്ടായേക്കും.


കൊല്ലത്ത്‌ താപനില 36 ഡിഗ്രി സെൽഷ്യസ്‌ വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34 വരെയും ഉണ്ടാകും.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..