പാപ്പിനിശ്ശേരി സ്വദേശി പുല്ലേൻ സ്വാമിനാഥൻ നിര്യാതനായി





പാപ്പിനിശ്ശേരി സ്വദേശി പുല്ലേൻ സ്വാമിനാഥൻ 69 നിര്യാതനായി.

 ഭാര്യ : ഇന്ദിര.

 മക്കൾ: ആതിര, ഹരിത, അനുരാഗ്.

 മരുമക്കൾ: മനോജ്, പ്രജിലേഷ്.

 സഹോദരങ്ങൾ രാധ സുരേശൻ

സംസ്കാരം : ഇന്ന് വൈകിട്ട് 3:30 ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..