വളപട്ടണം കടവ് റോഡ് അൻസാർ പള്ളിക്ക് സമീപം താമസിക്കുന്ന വലിയകണ്ടത്തിൽ കണ്ടമ്പേത്ത് മൊയ്തീൻ നിര്യാതനായി




വളപട്ടണം:- വളപട്ടണം കടവ്   റോഡ് അൻസാർ പള്ളിക്ക് സമീപം താമസിക്കുന്ന വലിയകണ്ടത്തിൽ കണ്ടമ്പേത്ത് മൊയ്തീൻ (82) നിര്യാതനായി


ഭാര്യ: വി കെ റുഖിയ


മക്കൾ: ഹാശിം,ഫരീദ, ഖദീജ, ഫൗസിയ,


മരുമക്കൾ: സത്താർ കെ, അഫ്സൽ, അയൂബ്, ഷെരീഫ തളിപ്പറമ്പ്


ഖബറടക്കം വളപട്ടണം മന്ന ഖബർസ്ഥാനിൽ നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..