പാപ്പിനിശ്ശേരി ബാപ്പിക്കാൻ തോട് 17 ആം. വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം.
ഓണകിറ്റ് വിതരണം.......
പാപ്പിനിശ്ശേരി ബാപ്പിക്കാൻ തോട് 17 ആം. വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പത് കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.കെ. അജിത്ത് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ സി.എച്ച്. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ജാഫർ മാങ്കാടവ്, കെ.കെ. ജലീൽ , പി.ചന്ദ്രൻ , എം.സി. ദിനേശൻ , ഷീബ ജോയ്, മൂസാൻ കുട്ടി, മഹബൂബ്, മുനീർ , ഇബ്രാഹിം വിളക്കണ്ടം, ചന്ദ്രൻ , അനീഷ്, മേമി, സൈദ, ഷാഹിന എന്നിവർ നേതൃത്വം നൽകി
Comments
Post a Comment