ചിറക്കൽ കാഞ്ഞിരത്തറ പാൽ സൊസൈറ്റിക്ക് സമീപം പുത്തൻപുരയിൽ വീട്ടിൽ കെ കരുണൻ നിര്യാതനായി.




ചിറക്കൽ കാഞ്ഞിരത്തറ പാൽ സൊസൈറ്റിക്ക് സമീപം പുത്തൻപുരയിൽ വീട്ടിൽ കെ കരുണൻ  നിര്യാതനായി.

പുതിയതെരു: ചിറക്കൽ കാഞ്ഞിരത്തറ പാൽ സൊസൈറ്റിക്ക് സമീപം പുത്തൻപുരയിൽ വീട്ടിൽ കെ കരുണൻ(84) നിര്യാതനായി.

ഭാര്യ: സരോജിനി

മക്കൾ: ബേബി, ശ്രീജ (ദിനേശ് ബീഡി, ചിറക്കൽ ബ്രാഞ്ച്), ഗീത (ദിനേശ് ബീഡി, ചിറക്കൽ ബ്രാഞ്ച്) ബാബുരാജ് (ഇലക്ട്രീഷ്യൻ) ഷീബ (അധ്യാപിക, ഭാരത് വിദ്യാഭവൻ കക്കാട്) ഷിജു(ഷാർജ)

മരുമക്കൾ: സജീവൻ(ഇലക്ട്രീഷ്യൻ) രാജേഷ്(കണ്ണാടിപ്പറമ്പ്) പ്രീതി (അഴീക്കൽ)

സഹോദരങ്ങൾ: ജാനകി(മുണ്ടേരി) യശോധ(മുണ്ടേരി)

ശവസംസ്കാരം വെള്ളിയാഴ്ച പകൽ 10ന് പയ്യാമ്പലത്ത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.