എം. ഹാമിദ് കോയ നിര്യാതനായി




ചെക്കിച്ചിറ :കക്കാട്

മുസ്ലിം ലീഗിന്റെ സജീവ

പ്രവർത്തകനായിരുന്ന എം. ഹാമിദ് കോയ .നിര്യാതനായി.



റിട്ടേട് സർക്കാർ ജീവനക്കാരനായിരുന്ന

ഹാമിദ് കോയ കുറച്ചായി അസുഖത്തെ തുടർന്ന്

വീട്ടിൽ വിശ്രമിക്കുക യായിരുന്നു.

ഭാര്യ കെവി. സുബൈദ, മക്കൾ :കെവി. ഫസൽ, മുബഷിർ, അൻവർ, ഷുക്കൂർ, ഫരീദ, സാബിറ, ഫസീല 

കബറടക്കം കക്കാട് ജുമാമസ്ജിദ് കബർസ്ഥാനിൽ 5:30 ന് .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.