കമ്പിൽ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി യിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് ഓണാഘോഷവും ഓണസദ്യയും നടത്തി.




കമ്പിൽ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി യിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് ഓണാഘോഷവും ഓണസദ്യയും നടത്തി. ആ ഗസ്ത് 26 ന് കമ്പിലുള്ള സംഘം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സംഘം പ്രസിഡണ്ട് സുബൈർ പി.പി , ഡയരക്ടർമാരായ ടി .കൃഷ്ണൻ .ദാമോദരൻ .പി ,കലേഷ് , ശ്രി കല , എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.