മലപ്പട്ടം സെൻ്ററിൽ വീടിന് നേരെ കല്ലേറ്






മലപ്പട്ടം സെൻ്ററിൽ വീടിന് നേരെ കല്ലേറ്. കാപ്പാട്ടുകുന്ന് റോഡിലെ നിർമ്മാണ തൊഴിലാളി എൻ.കെ ഗണേശന്റെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെയോടെ കല്ലേറ് ഉണ്ടായത്. കല്ലേറിൽ വീടിൻ്റെ ജനൽ ഗ്ലാസ് തകർന്നു. മയ്യിൽ പോലീസ് സ്ഥലത്ത് പരിശോധന നടത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??