മുല്ലക്കൊടി കുറ്റിച്ചിറയിലെ ലിജിന ദിലീപ് നിര്യാതയായി




മയ്യിൽ:മുല്ലക്കൊടി കുറ്റിച്ചിറയിലെ ലിജിന ദിലീപ് (38) നിര്യാതയായി. കെ പി കുഞ്ഞിരാമൻ - ടി സാവിത്രി ദമ്പതികളുടെ മകളാണ്. ഭർത്താവ് ദിലീപ്. മകൻ നിവേദ്. സഹോദരങ്ങൾ: ഷിജു, ഷൈജു, ലിജു. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് പയ്യാമ്പലത്ത് നടക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.